അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനാചരണം2022

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനാചരണം

2022  ജൂൺ 4  ശനിയാഴ്ച 7 .20  പി.എം മുതൽ 9 .20  പി.എം വരെ
അവതാരകൻ :  ശ്രീ.  സേതുനാഥ്  മലയാലപ്പുഴ .
അധ്യക്ഷൻ ഡോ പി ഹരിഹരൻ ശാന്തിഗിരി സിദ്ധ കോളേജ് പ്രിൻസിപ്പൽ.
സ്വാഗതപ്രഭാഷണം :  ഡോ. കൃഷ്ണവേണി  എസ്. Ph.D , പ്രിൻസിപ്പൽ,
   യൂണിവേഴ്സിറ്റി  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്നോളജി.
      നെയ്യാറ്റിൻകര  സെന്റർ
ഉപക്രമഭാഷണം: ശ്രീമതി. ബീന. എൻ. ആർ.,  പ്രിൻസിപ്പൽ, 
  ചിന്മയ വിദ്യാലയ   കുന്നുംപുറം .
വന്ദനഗീതം : ശ്രീ. അനീഷ്  കരമന,
മുഖ്യ പ്രഭാഷണം :  ഡോ. വി. സുഭാഷ് ചന്ദ്രബോസ്, സയന്റിസ്റ് &
     മുൻ ഡയറക്ടർ, കേരളാ സംസ്ഥാന ജലനിധി,
കൃതജ്ഞത :  ശ്രീമതി.  ബിന്ദുമോൾ  ടി. ആർ.  പ്രിൻസിപ്പൽ (അഡ്മിൻ),
    ചിന്താലയ  വിദ്യാലയ  സീനിയർ  സെക്കന്ററി  സ്കൂൾ.