നല്ലപാഠം അക്ഷരക്കൂട്

മലയാള മനോരമ നല്ലപാഠം അക്ഷരക്കൂട് പദ്ധതിയുടെ ഭാഗമായി കുന്നുംപുറം ചിന്മയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പുസ്തകങ്ങൾ ശേഖരിക്കുകയും ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയ്ക്കകത്ത് സ്ഥാപിക്കുകയും ചെയ്തു . വായന മരിക്കുന്നില്ല എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ ഈ പരിപാടി ആയുർവേദ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഡോ. ജയ് ഉദ്ഘാടനം ചെയ്തു.സൂപ്രണ്ട് ഡോ: സുനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ശ്രീമതി ഡോ. രാജം, മെഡിക്കൽ സ്റ്റുഡൻസ്, ചിന്മയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ ശ്രീമതി സ്മിത നല്ലപാഠം കോർനേറ്റർമാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു

On 8 May 2024

  • 00Days
  • 00Hours
  • 00Minutes